Wednesday, March 10, 2010

അന്തരം

sukumar arikkuzha

അന്തരം
ഭ്രാന്തുംപ്രതിഭയുംതമ്മിൽ
അന്തരംനേരിയതെങ്കിൽ
പോലീസുംകള്ളനുംതമ്മിൽ
അതിലുംനേരിയതല്ലയോ!?